'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍
'തകര്‍ന്ന ഹൃദയവുമായി മകനെ കാണാന്‍ പോകുന്ന അച്ഛനെ കഴുതപ്പുലികളെപ്പോലെ വേട്ടയാടുന്ന ടെലിവിഷന്‍ ക്യാമറകള്‍. അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലാണ് ആര്യന്‍ ഖാനുളളത് എന്നാണ് മാധ്യമങ്ങളുടെ അവകാശവാദം.